ശ്രേഷ്ഠമാം നിൻ തിരുനാമം
മാത്രം എൻ ആശ
പാപക്കറകൾ മാറ്റി രക്ഷിച്ചതോർത്താൽ
ഭാഗ്യവാൻ ഞാൻ എത്ര ഭാഗ്യവാൻ ഞാൻ (2)
Verse 3
ആശയറ്റ് ഓടിടുമ്പോൾ ആശ്വാസദായകൻ നീ
കൂട്ടുകാർ മാറിടുമ്പോൾ കൂട്ടിനായ് ഓടിയെത്തും (2)
എന്നാളും എക്കാലത്തും മാറ്റമില്ലാത്ത സഖി
ഭാഗ്യവാൻ ഞാൻ എത്ര ഭാഗ്യവാൻ ഞാൻ (2) ഇത്ര…
Verse 4
ഇമ്പസ്വരം കേൾപ്പിച്ച് മുമ്പായ് നടന്നിടുന്ന
ശത്രുവിന്റെ ഭീതി മാറ്റി ശക്തനായ് മാറ്റിടുന്ന
കാലുകൾ വഴുതുമ്പോൾ കാവൽ ഏകുന്ന സഖി
ഭാഗ്യവാൻ ഞാൻ എത്ര ഭാഗ്യവാൻ ഞാൻ ഇത്രമാത്രം…
Verse 1
ithramaathram sneham nalkaan
njaan enthu yogyan?
Verse 2
shreshdtamaam nin thirunaamam
maathram en aasha
paapakkarakal maatti rakshicchathortthaal
bhaagyavaan njaan ethra bhaagyavaan njaan (2)