LyricFront

Ithramam enne snehippan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഇത്രമാം എന്നെ സ്നേഹിപ്പാൻ കണ്ടുവോ എന്നിൽ യോഗ്യത കാരിരുമ്പിൻ ആണിയേറ്റ ആ പൊൻകരം എന്നെ താങ്ങുവാൻ
Verse 2
വേദന ഏറെ സഹിച്ചെൻ മാനസം തകർന്നപ്പോൾ മാറ്റമില്ല ദൈവസ്നേഹം സൗഖ്യം തന്നു രക്ഷിച്ചു ഇത്രമാം..
Verse 3
ക്ഷീണത്താൽ കൊടും ദാഹത്താൽ യേശു വേദനപ്പെട്ട് ക്രൂശതിൽ എന്റെ ജീവൻ രക്ഷിപ്പാനായ് ശിക്ഷയെല്ലാം സഹിച്ചു ഇത്രമാം..
Verse 4
നന്മയെല്ലാം ഓർക്കുമ്പോൾ എൻ കണ്ണുകൾ നിറഞ്ഞീടുന്നു ആ ദൈവസ്നേഹം ഓർത്തിടുമ്പോൾ പാടും ഞാൻ അത്യുച്ചത്തിൽ ഇത്രമാം..
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?