LyricFront
Menu
Songs
Setlists
About
Login
Songs
Setlists
About
Login
Ithramel enne snehippaan
Save
Add to setlist
Present
Copy link
Share
Download
Malayalam
English
Both
R
B
Chords
Verse 1
ഇത്രമേൽ എന്നെ സ്നേഹിപ്പാൻ ഇത്രമേൽ എന്നെ കരുതാൻ (2) ഒരു യോഗ്യതയും എന്നിൽ ഇല്ല അപ്പനേ ഒരു ശ്രേഷ്ടതയും പറയാൻ ഇല്ലായേ (2)
Verse 2
കൃപയാൽ കൃപയാൽ എന്നെ കരുതിയ വൻ സ്നേഹമേ ദയയാൽ നിത്യ ദയയാൽ എന്നേ നടത്തിയ കാരുണ്യമേ
Verse 3
കൂട്ടുകാർ വിട്ടു പോയപ്പോൾ സ്വന്ത ബന്ധങ്ങൾ അകന്നപ്പോൾ (2) എൻ അരികിൽ വന്ന് മാറോടണച്ചു പുതു കൃപകൾ നൽകി എന്നെ ചേർത്തണച്ചോൻ (2)
Verse 4
നഷ്ടങ്ങൾ ഏറിയപ്പോൾ ദുഃഖ വേളകൾ മൂടിയപ്പോൾ (2) എന്നെ കരം പിടിച്ചു എന്നിൽ ശക്തിയേകിയ പുതു അഭിഷേകത്താൽ ബലം പകർന്നേകിയോൻ (2)
Verse 1
ithramel enne snehippaan ithramel enne karuthaan (2) oru yogyathayum ennil illa appane oru shreshdathayum parayaan illaaye (2)
Verse 2
kripayaal kripayaal enne karuthiya van snehame dayayaal nithya dayayaal enne nadatthiya kaarunyame
Verse 3
koottukaar vittu poyappol svantha bandhngal akannappol (2) en arikil vann maarodanacchu puthu kripakal nalki enne chertthanacchon (2);-
Verse 4
nashdngal eriyappol dukha velakal moodiyappol (2) enne karam pidicchu ennil shakthiyekiya puthu abhishekatthaal balam pakarnnekiyon (2);-
Play on YouTube
Share
Add to Setlist
Create New Set
Create New Set
Set Name
Cancel
Create
Download Song
Download as Markdown
Download as DOC
Cancel
Download
Login required
You must login to download songs. Would you like to login now?
Yes, login now
No, maybe later