LyricFront

Ithramel neeyenne snehichu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഇത്രമേൽ നീയെന്നെ സ്നേഹിച്ചു സ്നേഹിച്ചു വീണ്ടെടുത്തവനാം യേശുനാഥാ എത്രയോ എത്രയോ വീഥികളിൽ നിന്നെ മറന്നുപോയൊരു പാപിയയ്യോ(2)
Verse 2
വഴിതെറ്റി ഞാനുഴറുന്നേരം അടിതെറ്റി ഞാനിടറി ഞാനിടറുന്നേരം അറിയാതെ ഞാനറിയാതെ എന്നെ കാവൽ ചെയ്തൊരു പാലകനേ എന്നെ തേടി വന്നു, എന്നെ വീണ്ടെടുത്തു എന്നെ ചേർത്തണച്ചു, നിന്റെ മാർവ്വിടത്തിൽ(2);­ ഇത്രമേ....
Verse 3
നിലയില്ലാതാഴത്തിൽ മുങ്ങിടുമ്പോൾ ദിശയറിയാതെ ഞാൻ കുഴഞ്ഞിടുമ്പോൾ അറിയാതെ ഞാനനറിയാതെ എന്നെ കാവൽ ചെയ്തൊരു പാലകനേന എന്നെ തേടി വന്നു, എന്നെ വീണ്ടെടുത്തു എന്നെ ചേർത്തണച്ചു നിന്റെ മാർവ്വിടത്തിൽ(2);­ ഇത്രമേ....
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?