LyricFront

Ithu suprasaadakaalam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഇതു സുപ്രസാദകാലം ഇന്നല്ലോ രക്ഷയിൻ സുദിനം
Verse 2
ദൈവവിളിയെ ത്യജിക്കരുതെ ദൈവകൃപയെ അഗണ്യമാക്കരുതേ സമർപ്പിക്ക നിന്നെ പൂർണ്ണമായ് ദൈവസന്നിധിയിൽ വിനയമോടെ ഇതു…
Verse 3
ഇഹലോകജീവിതം മായയെന്നറിക നിഴൽ പോൽ മാഞ്ഞിടുമേ(2) പരലോകവാസത്തിൽ നിത്യസന്തോഷം പ്രാപിക്കാം പരൻ കൃപയാൽ ഇതു…
Verse 4
വെടിയുവിൻ പാപങ്ങൾ അകൃത്യങ്ങളഖിലം വെടിയുവിൻ ലോകസ്നേനഹം തിരുനിണത്താൽ നാഥൻ ശുദ്ധമാക്കിടും നൽകീടും പുതു നൻമകൾ ഇതു…
Verse 5
നിയാത്ത നേരത്തിൽ യേശു വന്നീടുമേ ന്യായാധിപാലകനായ്(2) തിരുഹിതം ചെയ്തെന്നും വിശുദ്ധിയിൽ വസിപ്പിൻ തിരുരാജ്യേ ചേർത്തിടുമേ(2) ഇതു…

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?