LyricFront

Ithupoloru kalathinallo nine

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഇതുപോലൊരു കാലത്തിനല്ലോ നിന്നെ നിന്നെ വിളിച്ചതെന്നോർത്തീടുക കാന്തൻ വരാൻ കാലമായി തന്റെ വരവേറ്റമടുത്തുപോയി
Verse 2
ജനമെല്ലാം നശിച്ചീടുന്നേ ഉണർന്നൊന്നു കരഞ്ഞീടുമോ വിടുവിപ്പാൻ കഴിയാതെ തൻ കരങ്ങൾ കുറുകീട്ടില്ല
Verse 3
എസ്ഥേറെ നീയിവിടെ മൗനമായിരുന്നാലോ നീയും നിൻ കുടുംബവുമേ നിത്യതയിൽ കാണുകില്ല
Verse 4
വയലെല്ലാം വിളഞ്ഞുവല്ലോ കൊയ്ത്തിനു നേരമായി മണവാളൻ തിരുമുമ്പിൽ നീ ലജ്ജിക്കാതെ നിന്നീടുമോ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?