LyricFront

Ithuvare nadathiya ithuvare pularthiya

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഇതുവരെ നടത്തിയ ഇതുവരെ പുലർത്തിയ കൃപകൾ ഓർത്തു ഞാൻ പാടുമേ ഇനിയും നടത്തുവാൻ ഇനിയും പുലർത്തുവാൻ ഈ മന്നിൽ കൂടെയുള്ള നാഥനെ
Verse 2
വിശ്വാസ നായകനാം നിത്യനാം സ്നേഹിതനാം നല്ല ഇടയനാം യേശുമാത്രം എന്നും കൂടെ ഉള്ളതാൽ(2)
Verse 3
ഞാനേകനായ് തീർന്നാലും മന്നിൽ ഒരുനാളും മറക്കില്ല മന്നവൻ(2) മരുഭൂവിൽ വാടാതെ നിൽക്കുവാൻ ജീവ ഉറവയായ് അണയുമേ എന്നിൽ(2) വിശ്വാസ...
Verse 4
ഞാൻ പാടിടും യേശുനല്ലവൻ എന്നും ആശ്രയിക്കും രക്ഷയിൻ പാറ(2) ഞാൻ കാണുമേ നാഥൻ പൊൻമുഖം അന്നു പാടുമേ സീയോനിൽ സ്തുതിഗീതം(2) വിശ്വാസ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?