LyricFront

Jayageetham padi nammal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ജയഗീതം പാടി നമ്മൾ ജയഭേരി മുഴക്കിയാത്ര ചെയ്യാം ജയവീരനാം യേശുനാഥൻ ജയമെടുപ്പാൻ കൃപചൊരിഞ്ഞിടുമേ(2)
Verse 2
അനുദിന ജീവിത ശോധനയാം അലകൾ അടിക്കടി ഉയർന്നിടുമ്പോൾ(2) അരുൾ ചെയ്യുമനന്ദവചസ്സുകളാൽ ആശ്വാസം തന്നിടും അരുമനാഥൻ ജയ...
Verse 3
സാത്താന്റെ ശക്തിക്കധീതരാക്കാൻ സ്വധീനം ചെയ്തിടും സമയങ്ങളിൽ(2) സധുക്കളാം നമ്മെ സ്വർഗ്ഗനാഥൻ സാന്ത്വനം നൽകി സ്വതന്ത്രരാക്കും ജയ...
Verse 4
ചുടേറിടും മരുയാത്രയതിൽ ചഞ്ചലചിത്തരായ് തീരാതെ(2) ചാരിടാം യേശുവിൻ സന്നിധിയിൽ ചാരത്തണഞ്ഞവൻ താങ്ങിടുമേ ജയ...
Verse 5
Tune of കണ്ടാലും കാൽവറിയിൽ കുരിശിൽ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?