LyricFront

Jayali njaan jayali en

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ജയാളി ഞാൻ ജയാളി എൻ യേശുവിൽ ഞാൻ ജയാളി തളർന്നു ഞാൻ പിന്മാറില്ല പിശാചു ജയിക്കില്ല
Verse 2
യേശുവിൻ നാമം എൻ ശക്തി വിശുദ്ധി എൻ അടിസ്ഥാനം വിശ്വാസം എനിക്കെന്റെ പരിച വചനം എൻ കയ്യിലെ വാളല്ലോ
Verse 3
നിരാശ എൻ കാൽക്കീഴിൽ-ഇനി തോൽവിയും എൻ കാൽക്കീഴിൽ പിശാചും അവന്റെ തന്ത്രങ്ങളും എല്ലാം എൻ കാൽക്കീഴിൽ;­ യേശുവിൻ...
Verse 4
രോഗങ്ങൾ എൻ കാൽക്കീഴിൽ- പ്രതിസന്ധികൾ എൻ കാൽക്കീഴിൽ പിശാചും അവന്റെ ആയുധവും എല്ലാം എൻ കാൽക്കീഴിൽ യേശുവിൻ...
Verse 5
ഒരു വഴിയായ് ശത്രു വന്നാൽ-അവൻ ചിതറും ഏഴു വഴിയായ് എന്നോടു കൂടെയുണ്ടെൻ യേശു-ഇനി തോൽവി എനിക്കില്ല;­ യേശുവിൻ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?