LyricFront

Jayaverarai naam porveerarai

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ജയവീരരായ് നാം പോർ വീരരായ് ജയത്തിൻ കാഹളം മുഴക്കീടുക (2) പ്രീയൻ വേഗം ആഗമിക്കാറായ് നാം കാഹളം മുഴക്കിടാം വീരരേ(2)
Verse 2
കർത്തൻ തൻ വേല ചെയ്തു നാൾ കഴിക്കുക പാർത്തലത്തിൽ തൻ വേല തികയ്ക്കാം (2) പോർചെയ്യുക നാം പേർവീരരേ-തൻ ജയക്കൊടി നാം ഉയർത്തീടുക (2)
Verse 3
പ്രിയൻ വേഗം വാനമേഘേ വന്നിടുമേ കാത്തിരിക്കും തൻ ശുദ്ധരെ ചേർക്കുവാൻ (2) വേഗം ഒരുങ്ങീടുക തിരുസഭയെ നാം ജയത്തിൻ കാഹളം മുഴക്കിടുക (2)
Verse 4
തന്നോടുകൂടെ പന്തിയിരിക്കും തനിക്കായ് കാത്തിരിക്കും തൻ വിശുദ്ധർ (2) തന്നോടു കൂടി നിത്യം വാഴുമേ-തൻ സ്തുതികൾ അവർ മുഴക്കീടുമേ (2)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?