LyricFront

Jayikkum raktham jayamulla

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ജയിക്കും രക്തം ജയമുള്ള രക്തം യേശുവിൻ രക്തം മതി മരണത്തിൻ വിഷമുള്ളു നീക്കിടും രക്തം ഹാ എത്ര ശ്രേഷ്ടമിതു
Verse 2
ഹാലേലുയ്യ… ഹാലേലുയ്യ… ഹാലേലുയ്യ… ഹാലേലുയ്യ…
Verse 3
എണ്ണിയാൽ തീരാത്ത നന്മകൾ ഏകിടും യേശുവിൻ നാമമെ എന്നുമെന്നുമെന്റെ കൂടെ വസിക്കും യേശുവിൻ നാമമെ ജയാളിയായവൻ നമ്മോടു കൂടെ ജയവീരനേശു നമ്മോടു കൂടെ ഏതു ദുഃഖ നാളിലും
Verse 4
രോഗക്കിടക്കയിൽ എന്നരികിൽ വന്നിടും സൗഖ്യ ദായകൻ യേശു കഷ്ടതയിൽ തികയുന്ന ദൈവസാന്നിധ്യം എന്റെ ഉള്ളിൽ ബലം നൽകിടും ക്ലേശമേറും ജീവിതത്തിൽ ഏകനല്ല ഞാൻ യേശുവിൽ മാത്രമാണെന്റെ ആശ്രയം ഏതു കഷ്ട നാളിലും
Verse 5
നാലാമനായെന്റെ ദൈവം എറങ്ങിടും എൻ കഷ്ടതയിൻ തീച്ചൂളയിൽ നാനാപരീക്ഷയിൽ നാടുവിലിറങ്ങിടും ജയം നൽകി നടത്തീടുവാൻ നന്മ ചെയ്തു കഷ്ടം സഹിച്ചു മുന്നേറാൻ വേദനയെ ആനന്ദമായ് മാറ്റിടാൻ ആത്മ ശക്തി എന്നിലേകിടും
Verse 6
കൂട്ടുകാർ തള്ളിക്കളയുന്ന നേരം യേശു എന്നെ ചേർത്തിടും പെറ്റമ്മയെന്നെ തള്ളിപ്പറഞ്ഞാലും കൈവിടില്ല ഒരു നാളിലും ലോകകൊടുംകാറ്റിൽ തളരില്ല ഞാൻ ഈ ലോക മായയെ തള്ളിയെന്നും ഞാൻ സ്വർഗ്ഗനാട്ടിൽ ചേർന്നിടും
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?