LyricFront

Jeevan nalkum vachanathin

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ജീവൻ നൽകും വചനത്തിൻ വഴി പോകാം സ്നേഹത്തിൻ പുതുഗീതിങ്ങളൊന്നായ് പാടാം(2)
Verse 2
ബലവാനാം ദൈവത്തിൻ വചനത്താൽ നിറയുമ്പോൾ ഉള്ളിൽ നിറമഴയായ് കൃപപെയ്തിടും-ഇന്നു
Verse 3
സ്തുതി സ്തുതി മനമേ പാടുക ജനമേ നാഥനു സ്തുതിഗീതം പുതുജീവതവഴികൾ മുന്നിലൊരുക്കും താതനു ജയഗീതം (2)
Verse 4
ഹൃദയത്തിൽ നാഥൻ തെളിച്ചുതന്നീടുന്ന വെളിച്ചം കൈമാറി പകരാൻ(2) എല്ലാം പങ്കുവെയ്ക്കാം എങ്ങും സാക്ഷ്യമേകാം സ്നേഹപ്രതീകങ്ങളാകാം-ഭൂവിൽ
Verse 5
ജീവിതമിന്നും സങ്കീർത്തനമാക്കി ഹൃദയം സംശുദ്ധമാക്കാൻ (2) ലോകം മുഴുവൻ അങ്ങേ നാമം പങ്കിടാനായ് ജീവന്റെ ഭവനങ്ങളാകാൻ-നിത്യ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?