LyricFront

Jeevane en jeevane namo namo

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ജീവനേ! എൻ ജീവനേ! നമോ!-നമോ! പാപികൾക്കമിതാന്ദ പ്രദനാം കൃപാകരാ – നീ വാ-വാ വാനോർ വാഴ്ത്തും നായകാ!
Verse 2
പാപനാശകാരണാ നമോ!-നമോ! പാരിതിൽ നരനായുദിച്ച പരാപരപ്പൊരുളെ – നീ വാ-വാ വാനോർ വാഴ്ത്തും നായകാ!
Verse 3
സർവ്വ ലോകനായകാ നമോ!-നമോ! ജീവനറ്റവരിൽ കനിഞ്ഞ നിരാമയ വരദാ-നീ വാ-വാ വാനോർ വാഴ്ത്തും നായകാ!
Verse 4
ജീവജാലപാലകാ നമോ!-നമോ! ദിവ്യകാന്തിയിൽ വ്യാപിച്ചന്ധത മാറ്റും ഭാസ്കരാ-നീ വാ-വാ വാനോർ വാഴ്ത്തും നായകാ!
Verse 5
മന്നവേന്ദ്ര! സാദരം നമോ!-നമോ! മനുകുലത്തിനി-വലിയ രക്ഷനൽ- കിയ ദയാപരാ – നീ വാ-വാ വാനോർ വാഴ്ത്തും നായകാ!
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?