LyricFront

Jeevante jeevanaam ieshoye

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ജീവന്റെ ജീവനാം ഈശോയേ എൻ ജീവിതത്തിൻ സൗഭാഗ്യമേ നിറയണേ എന്നുള്ളിൽ കുളിർതെന്നലായ് അറിയുവാൻ നിന്നുള്ളം ഈ മഹിയിൽ
Verse 2
സ്നേഹമേ ദിവ്യസ്നേഹമേ അലിവോടെ അണയുന്ന കാരുണ്യമേ
Verse 3
സക്രാരി മുന്നിലായ് അണഞ്ഞിടുമ്പോൾ സന്തോഷമോടവൻ അരികിലെത്തും ഉള്ളവും ഉള്ളതും നൽകുമീ ബലിയിൽ ഈശോയെ സ്വീകരിക്കാൻ ആ സ്നേഹം അനുഭവിക്കാൻ
Verse 4
അപ്പവും വീഞ്ഞുമായ് അണയുമെന്നിൽ അകതാരിലാനന്ദ തികവായിടാൻ ഉയിരും ഉണ്മയും നിറയുമീ ബലിയിൽ ഈശോയെ സ്നേഹിക്കുവാൻ ആ സ്നേഹം പകർന്നീടുവാൻ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?