LyricFront

Jeevante nathhanaam en yeshuve

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ജീവന്റെ നാഥനാം എൻ യേശുവേ എൻ ജീവനാശ്രയം നീ മാത്രമേ (2) സന്താപത്തിൽ സന്തോഷത്തിൽ മാറാത്ത സ്നേഹിതൻ നീ എന്നുമെൻ ആശയും ശരണവും നീ
Verse 2
എൻ യേശുവേ നിൻ കൃപ മതിയെനിക്ക് ജീവിത യാത്രയിൽ തളർന്നിടാതോടുവാൻ നിൻ കൃപ മാത്രം മതിയെനിക്ക് (2)
Verse 3
ഉള്ളം കലങ്ങിടും വേളകളിൽ തെല്ലും വിഷാദം വേണ്ടെൻ മനമേ (2) ആശ്വാസമേകിടും സ്നേഹിതനായ് യേശു നിന്നരികിലുണ്ട് എന്നെന്നും സാന്ത്വനം അരുളിടും താൻ എൻ യേശുവേ....
Verse 4
മരുഭൂയാത്രയിൽ വൻ തണലായ് ഇരുളിൻ പാതയിൽ നൽ ദീപമായ് (2) പ്രത്യാശ നൽകിടും സ്നേഹിതനായ് എന്നെ കരുതുന്നവൻ എന്നെന്നും എന്നേശു മതിയായവൻ എൻ യേശുവേ...
Verse 5
പ്രാർത്ഥനയ്ക്കുത്തരം അരുളും നാഥാ കണ്ണുനീർ തൂകുമ്പോൾ കനിയേണമേ (2) ഭാരങ്ങളിൽ ശോധനയിൽ മാറാത്ത ദൈവമല്ലോ - നീയെൻ മാറാത്ത ദൈവമല്ലോ എൻ യേശുവേ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?