LyricFront

Jeevante uravidamaam naatha

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ജീവന്റെ ഉറവിടമാം നാഥാ ജീവിത തോണിയിൽ നീയഭയം നീയഭയം നീയഭയം എൻ പടകു തകരുമ്പോൾ (2) ജീവന്റെ
Verse 2
ഈശാനമൂലൻ ആഞ്ഞടിക്കുമ്പോളെൻ പടകു തകർന്നെന്നു തോന്നിടുമ്പോൾ (2) ആശ്വാസമായവൻ ചാരെയെത്തിടും സ്നേഹസ്വരൂപനെൻ യേശുനാഥൻ (2) ജീവന്റെ
Verse 3
നിസീമമാം നിൻ സ്നേഹത്തെ ഓർക്കുമ്പോൾ ക്രൂശിലെ സഹനത്തെ ധ്യാനിക്കുമ്പോൾ(2) അകതാരിലെന്നും അനുഭവമാക്കാൻ ഏഴയാമെന്നെ നീ പ്രാപ്തനാക്കൂ (2) ജീവന്റെ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?