LyricFront

Jeevanum marggavum nee

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ജീവനും മാർഗ്ഗവും നീ തന്നെയല്ലോ ദേഹവും ദേഹിയും നീ തന്നെയല്ലോ ആദിയും അന്ത്യവും നീ മാത്രമല്ലോ സ്നേഹത്തിൻ ദീപമെന്നാത്മനാഥാ
Verse 2
നിൻ വെളിച്ചം നീ തെളിയ്ക്കാൻ നിൻ വിളക്കിൽ എണ്ണയുണ്ടോ(2) തൻ സ്നേഹം കേട്ടുണർന്നീടാൻ നിൻ മനസ്സിൽ യേശുവുണ്ടോ(2)
Verse 3
രാവിലും പകലിലും നീ കാവലേകി രാവിലെ നിൻ ദയ എന്നെയുണർത്തി അഴലാകെ നീക്കി അകതാരിൽ നിന്നും നഴലേകി സ്നേഹത്തിൻ തണലേകി നീ
Verse 4
നൻമയാൽ തിൻമയെ വെന്നീടുവാനായ് നിൻ വചനത്താൽ അടരാടുവാനായ് സർവ്വായുധങ്ങൾ ധരിച്ചു മുന്നേറാം സ്വർലോകനാഥാ വരദാനമേകൂ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?