LyricFront

Jeevitha patha egotenorka jevante

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ജീവിതപാത എങ്ങോട്ടെന്നോർക്ക ജീവന്റെ നായകൻ കൂടെ ഉണ്ടെന്നും അലഞ്ഞുപോകുവാൻ അനുവദിക്കയില്ല നല്ലിടയൻ ആലയിൽ ചേർത്തിടും
Verse 2
നിൻ വഴികൾ നീ ഭരമേൽപ്പിച്ചീടൂ പൊകേണ്ടും പാത കാണിക്കും സർവ്വദാ സത്യവും ജീവനും മാർഗ്ഗവുമൊന്നേ ഇടറാതെ പോകാം വിശ്വാസപാതയിൽ
Verse 3
വിശാലവാതിൽ നാശത്തിൻ പാത ജീവന്റെ മാർഗ്ഗം ഞെരുക്കമുള്ളത് കടന്നു പോയിടാം നായകൻ പിൻപേ എത്തിടുമേ വാഗ്ദത്ത നാടതിൽ നിൻ...
Verse 4
നീതിയിൻ പാതെ ഗമനം ചെയ്തീടിൽ ന്യയത്തിൻ വാക്കുകൾ നിൻ നാവിൽ വന്നീടും ഉച്ചരിച്ചീടുവാൻ ധൈര്യം പകർന്നീടും ഉദ്ധരിക്ക സ്നേഹത്തിൻ ആത്മാവാൽ നിൻ..

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?