LyricFront

Jeevitha pathayil enikenthellam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ജീവിത പാതയിൽ ഇനി എനിക്കെന്തെല്ലാം വരും എന്നെനിക്കിനി അറിയില്ല എന്തെല്ലാം വന്നാലും എനിക്കായിട്ടുയരുന്ന ശാശ്വത കരങ്ങൾ ഞാൻ കാണുന്നു
Verse 2
കേൾക്കുന്ന ഭീഷണി അധികമായി ഉയർന്നാലും കൈവിടുകില്ല ഞാൻ എൻ യേശുവിനെ കരിയട്ടേ എൻ ദേഹം ഒഴുകട്ടെ എൻ നിണം കാഹളനാളിൽ ഞാൻ ഉയർത്തിടും
Verse 3
കർത്താവിൻ നിണത്തിൻ നിന്നു ഉയിർകൊണ്ട സഭയെ നാം കാത്തിടാം ആ തീവ്ര വിശ്വാസത്തെ കൈകളെ കോർത്തിടാം തോളോടു ചേർന്നിടാം കാലം ഇനിയും ഏറെയില്ല

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?