LyricFront

Jeevitha yathrayathil kleshangal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ജീവിതയാത്രയതിൽ ക്ലേശങ്ങൾ ഏറിടുമ്പോൾ തളരാതെ താങ്ങുന്നവൻ പ്രിയനാഥൻ ചാരേയുണ്ട് (2)
Verse 2
ഏവരുമെന്നെ തള്ളീടുമ്പോൾ സ്നേഹത്തിൻ സാന്ത്വനം ഏകിടും താൻ എന്നുമെന്നും നൽ സഖിയായിടും യേശുനാഥൻ എൻ ഇടയൻ വാഴ്ത്തിടും ഞാനെന്നും എൻ നാഥനെ കീർത്തിക്കും ഞാനെന്നും തവനാമത്തെ(2) ജീവിത…
Verse 3
രോഗിയായ് ഞാനേറ്റം തളർന്നിടുമ്പോൾ അണഞ്ഞിടും നാഥൻ നൽ ഔഷധമായ് പാപിയായ് ഞാനേറ്റം കരഞ്ഞിടുമ്പോൾ പാപത്തിൻ മോചനം ഏകിടും താൻ വാഴ്ത്തിടും ഞാനെന്നു എൻ നാഥനെ കീർത്തിക്കും ഞാനെന്നും തവനാമത്തെ (2) ജീവിത…
Verse 4
വചനത്തിൻ ദീപ്തിയാൽ തമസ്സകറ്റി ആത്മാവിൻ കിരണമായ് നീയണഞ്ഞു ഹൃദയത്തിൽ സ്നേഹം പകർന്നു നൽകി നവഗീതം ഉയരും പൊൻ വീണയാക്കി വാഴ്ത്തീടും ഞാനെന്നും എൻ നാഥനെ കീർത്തിക്കും ഞാനെന്നും തവനാമത്തെ(2) ജീവിത…
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?