LyricFront

Jeevitham mediniyil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പല്ലവി ജീവിതം മേദനിയിൽ ശോഭിക്കുന്നോർ നിശ്ചയം യേശു ഭക്തർ
Verse 2
ചരണങ്ങൾ 1 ദൈവത്തോടും എല്ലാ മനുഷ്യരോടും സ്നേഹം ജീവിതത്തിൽ ലഭിക്കും മനുജരിൽ സൂക്ഷ്മമായ് ദൈവമുണ്ട് ജീവിതം...
Verse 3
ആശ്രയമാകുന്ന ജീവിതക്കപ്പലിൽ വിശ്രമനാട്ടിലെത്തീട്ടനന്തമായ് വാണു സുഖിക്കുമവർ ജീവിതം...
Verse 4
പാപത്തിന്നന്ധത സ്വപ്നത്തിൽ പോലുമാം ജീവിത നിഷ്ഠരിലില്ലവർ മുഖം തേജസ്സിശോഭിച്ചീടും ജീവിതം...
Verse 5
സുവിശേഷഘോഷണ സേവകരായവർ സുവിശേഷ പോർക്കളത്തിൽ തോല്ക്കാത്തവർ സൂക്ഷമത്തിൽ ലാക്കിലെത്തും ജീവിതം...
Verse 6
ലോകത്തിന്നാശിഷം സത്യമായ് ഭക്തന്മാർ ലോകത്തിൽ ജീവിക്കുന്നതോർക്കെല്ലാവർക്കും നന്മയായ്ത്തീരുമവർ ജീവിതം...
Verse 7
നിത്യാനന്ദാത്മാവിൻ സന്തോഷ സംതൃപ്തി നിത്യവും ആസ്വദിച്ചീവിശ്വാസികൾ വാഴുന്നീപ്പോർക്കളത്തിൽ ജീവിതം...
Verse 8
പരമ മണവാളൻ യേശുമഹാരാജൻ തിരിച്ചുവരും ദിനത്തിൽ കണ്ടാൽ കൊതി തീരാത്തഭാഗ്യമത് ജീവിതം...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?