LyricFront

Jeevithathin naathaa

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ജീവിതത്തിൻ നാഥാ ജീവനാകും ദേവാ ജീവൻ തന്നു നമ്മെ വീണ്ടടുത്ത ആ ആ
Verse 2
നിത്യ ജീവൻ നമ്മിൽ സത്യമാക്കീടാൻ നിത്യ താതനെ വിട്ടു നിത്യ മരണമേറ്റു നിത്യ ദൈവാവിയാൽ അർപ്പിച്ചതാലീ നിത്യ സ്വാതന്ത്യം മർത്ത്യർക്കു് നല്ല്കും ജീവിതത്തിൻ
Verse 3
ശത്രുവിൻ വലയിൽ വീണിടാതെ നമ്മെ മാത്രതോറും തൻ ആത്മാവാൽ കാത്തു കരുത്തനാമവൻ തൻ കരങ്ങളിൽ വഹിച്ചു കരുണയോടെന്നും തൻ കൃപയിൽ നടത്തും ജീവിതത്തിൻ
Verse 4
വിൺമയ രാജ്യം ചേർക്കുവാനായി മണവാളനാം കാന്തൻ വന്നിടും വേഗം മൺമയരാം നമ്മെ തൻ ദിവ്യരുപത്തോടു് അനുരൂപരാക്കി മാറ്റിടും അന്നു് ജീവിതത്തിൻ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?