LyricFront

Jibratar paaramel thattum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ജിബ്രാട്ടർ പാറമേൽ തട്ടും തിരപോൽ-ഈ ക്ഷോണിതലത്തിലെ പരീക്ഷകൾ
Verse 2
പകലിലും രാവിലും പരീക്ഷകൾ വരും ഉറങ്ങിക്കിടന്നാലും പരീക്ഷിക്കും കർത്താവേ ശോധന തെരുതെരെ വന്നാലും ജിബ്രാട്ടർ പോലെന്നെ പാലിക്കണേ ജിബ്രാ
Verse 3
പരിശുദ്ധാത്മാവിന്റെ സഹായം കൂടാതോർ പരിശുദ്ധ ജീവിതം സാദ്ധ്യമല്ല പരലോകം പൂകുന്ന നേരംവരെ എന്നെ പരിപാലിക്കേണമെ പവിത്രാത്മനെ ജിബ്രാ
Verse 4
പാപം പരീക്ഷിക്കും ലോകം പരീക്ഷിക്കും സാത്താൻ ബന്ധുക്കൾ തൻ മർത്യജഡം ദൈവാത്മ ശക്തിയാലെല്ലാം തകർക്കുവാൻ നസ്രായവീരൻ തൻ സഹായിക്കും ജിബ്രാ
Verse 5
ആപത്തുകാലത്തും ആശ്വസനേരത്തും അടിയാർക്കു സങ്കേതം ദൈവം തന്നെ ഭൂലോകമാകവെമാറി മറിഞ്ഞാലും എല്ലാം വെടിഞ്ഞവർക്കുല്ലാസമേ ജിബ്രാ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?