LyricFront

Kaalam athaasannamaay yeshu nathhan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കാലമതാസന്നമായ് യേശുനാഥൻ വരാൻ കാലമായ് ആകാശമിളക്കീടും ഭൂലോകമിളക്കീടും സുന്ദരരൂപൻ വന്നീടും കടലാകെയിളക്കീടും കരയേയുമിളക്കീടും സുന്ദരരൂപൻ വന്നീടും കാന്തയെ മാർവിൽ ചേർത്തീടും
Verse 2
ഉണരാം ഉണരാം ദൈവജനമേ മണവാളൻ വന്നീടും വേഗം വാതിലടച്ചീടും
Verse 3
പർവ്വതം മാറിടും കുന്നുകൾ നീങ്ങിടും സമുദ്രം അതിർ കടന്നീടും കാന്തൻ വരവിൻ ലക്ഷ്യം കണ്മുൻപിൽ കാണുന്നല്ലോ പാത്രത്തിൽ എണ്ണ നിറച്ചീടാം ഉണരാം...
Verse 4
കാലങ്ങൾ കാട്ടീടും ഓരോരോ അടയാളം മറന്നു നാം ഓടരുതേ തിരുവേദം നൽകീടും അരുളപ്പാടോരോന്നും കേൾക്കാം അതു നിത്യം പാലിക്കാം ഉണരാം...
Verse 5
കഷ്ടങ്ങൾ വന്നാലും നഷ്ടങ്ങൾ വന്നാലും കർത്തൻതൻ പാതെ പോയിടാം നിത്യമാം വീടതിൽ നമ്മെയും ചേർത്തിടാൻ മേഘത്തിൽ നാഥൻ വന്നീടും;– ഉണരാം...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?