LyricFront

Kaalam ellaam kazhiyaaraay

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കാലമെല്ലാം കഴിയാറായ് നമ്മൾ കർത്താവു വന്നിടാറായ് കാഹളത്തിൻ ധ്വനി മുഴങ്ങാൻ കാലമിനീം ഏറെയില്ല
Verse 2
ഉണരുന്നു ഉണരുന്നു ഭക്തഗണങ്ങൾ ഉയരുന്നു ഉയരുന്നു ക്രിസ്തുവിൻ നാമം
Verse 3
തകരുന്നു തകരുന്നു സാത്താൻകോട്ടകൾ തളരുന്നു തളരുന്നു ശത്രുസൈന്യങ്ങൾ
Verse 4
പെരുകുന്നു പെരുകുന്നു ക്ഷാമം ഭൂകമ്പം പകരുന്നു പകരുന്നു നാനാവ്യാധികൾ
Verse 5
പോകുന്നു പോകുന്നു വിശുദ്ധജനം പൂകുന്നു പൂകുന്നു സ്വർഗ്ഗ ഭവനം
Verse 6
ജയിക്കുന്നു ജയിക്കുന്നു നമ്മളുലകിൽ ജയം തരും ജയം തരും ക്രിസ്ത്യൻ മൂലമായി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?