LyricFront

Kaalam theraaraay kaanthan varaaraay‌

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കാലം തീരാറായ് കാന്തൻ വരാറായ്‌ മേഘാ രൂഡ്ഡനായ്‌ അവൻ വാനിൽ വരാറായ്‌ (2) ആനന്ദ നാടതിൽ നാമും പോകാറായ്‌ താമസമില്ലിനി ദൈവ ജനമേ (2)
Verse 2
ദൂത സംഘം ഹല്ലെലുയ്യ പാടി വാഴ്ത്തുമ്പോൾ കാഹളത്തിൻ നാദമോടെ നമ്മെ ചേർക്കുമേ (2)
Verse 3
ശേഷിപ്പുകളെ ശക്തീകരിക്ക ജയിക്കുന്നവർ വെള്ള ധരിച്ചിടുമേ (2) ശുഭ്ര ജീവ ജല നദിക്കിരുകരയിൽ ജീവ വൃക്ഷത്തിൻ ഫലം ഭുജിച്ചിടാമേ (2) ദൂത...
Verse 4
ദുർ നടപ്പില്ലാതെ ഇടർച്ചയില്ലാതെ ഭൂതലത്തിൽ എങ്ങും ദൈവ സാക്ഷി ആയിടാം (2) പുതിയൊരു നാമവും എന്റെ മേൽ നൽകി ദൈവത്തിന്നാലായ തൂണാക്കിടും (2) ദൂത...
Verse 5
നീതിമാന്മാരേ... ഉണർന്നിടുകാ... വിശുദ്ധൻമാരോ തന്നെ ശുദ്ധീകരിക്കാ (2) അവനവൻ വിതക്കുന്ന പ്രവർത്തികളിൻ പ്രതിഫലം നൽകിടാൻ അവൻ വരുമേ (2) ദൂത...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?