LyricFront

Kadalin meethe nadannavane

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കടലിൻ മീതെ നടന്നവനെ കടലിൽ കൂടെ നടത്തുന്നോനെ (2) എന്റെ ആവിശ്യങ്ങൾ എല്ലാം അറിയുന്നോനെ എന്റെ കാര്യങ്ങളെല്ലാം നടത്തുന്നൊന്നെ (2)
Verse 2
chorus സ്വർഗ്ഗത്തിനും ഭൂമിക്കും നാഥനായ ദൈവം എന്റെ എല്ലാ പുകഴ്ചക്കും നീ മാത്രമേ (2) എന്റെ ആശായെല്ലാം നീ മാത്രമേ എന്റെ ഭാവി എല്ലാം നീ മാത്രമേ (2)
Verse 3
യേശുവേ എൻ പടകിൽ വരണമേ എൻ അരികിൽ നീ ഇരിക്കണമേ (2) വീഴാതെ എന്നെ നടത്തേണമേ അക്കരെ നാട്ടിൽ എത്തുവോളവും (2) (സ്വർഗത്തിനും ഭൂമിക്കും)
Verse 4
ദൈവരാജ്യത്തിലെന്നെ ഇരുത്തേണമേ നിൻ വരവിൽ എന്നെ ചേർക്കേണമേ (2) വിശുദ്ധിയോടെന്നെ നിറുത്തേണമേ നിത്യത്തെക്കായി എന്നെ ഒരുക്കേണമേ (2) (സ്വർഗത്തിനും ഭൂമിക്കും )
Verse 5
പരാദേശിയായി ഞാൻ പാർക്കുന്ന ദേശത്തു നിന്റെ ചട്ടങ്ങൾ എന്റെ കീർത്തനമാണ് (2) മരുഭൂമിയിലെനിക്ക് ഉദ്യമാണമൊരുക്കി ദൈവമേ എന്നെ സ്നേഹിച്ചല്ലോ (2) (സ്വർഗത്തിനും ഭൂമിക്കും )
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?