LyricFront

Kadesh maruvine nadukkum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കാദേശ് മരുവിനെ നടുക്കും യാഹിന്റെ ഭയങ്കര ശബ്ദം മാൻപേടയ്ക്കും വിടുതൽ നൽകും യഹോവയിൻ അത്‍ഭുത ശബ്ദം സ്വർഗ്ഗ താതൻ കരങ്ങൾ നീട്ടി ഇന്നു നിന്നെ വിളിക്കുന്നു ഇന്നു നീ ഒരിക്കൽ കൂടി ആ ശബ്ദം കേട്ടീടുമോ
Verse 2
ലെബനോന്റെ ദേവദാരുവും തകർന്നീടും ആ മഹൽ ശബ്ദത്താൽ പെരുവെള്ളത്തിന്മീതെ മുഴങ്ങിടും ആ ശബ്ദം നീ ഇന്നു കേൾക്കുമോ കദേശ്..
Verse 3
അഗ്നിജ്വാലയെ ചിന്നിക്കും ആ ശബ്ദം വനങ്ങളെയും തോലുരിച്ചീടുന്നു സീയോനിൻ മാമല മുകളിലെ ആ ശബ്ദം നീ ഇന്നു കേൾക്കുമോ കദേശ്...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?