LyricFront

Kahalam dhvanichidaaraay karthan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കാഹളം ധ്വനിച്ചിടാറായ് കർത്തനേശു വാനിൽ വരാറായ് ഇടിമുഴക്കംപോൽ കേൾക്കും എൻപേർ വിളിക്കും തൽക്ഷണം ഞാൻ പറക്കും
Verse 2
ലോകജാതികൾ ഇളകിടുന്നു ലോക രാഷ്ട്രങ്ങൾ തകർന്നിടുന്നു സമാധാനമില്ല... സന്തോഷമില്ല... ലോകത്തിൽ ശാന്തിയില്ല കാഹളം...
Verse 3
രോഗങ്ങൾ വർദ്ധിക്കുന്നു ഭൂകമ്പം ഏറിടുന്നു പക പിണക്കം വിദ്വേഷം യുദ്ധഭീഷണികൾ കൂട്ടമായ് കേട്ടിടുന്നു കാഹളം...
Verse 4
ഒരുങ്ങുക സോദരരേ ഒന്നായ് പറന്നിടുവാൻ ഭാരം കുറച്ചിടാം വേഗം പറന്നിടാൻ ഈ ലോകം മറന്നീടുക കാഹളം...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?