LyricFront

Kahalam dhvanichidum nathhante varavil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കാഹളം ധ്വനിച്ചിടും നാഥന്റെ വരവിൽ അന്ത്യനാളുകൾ ആഗതമാം ന്യായം വിധിപ്പാൻ അവൻ വരുമേ വേഗത്തിൽ ഒരുങ്ങിടുക
Verse 2
സ്നേഹിതർ സ്വാർത്ഥതയിൽ വേഗത്തിൽ അകന്നിടുന്നു രാജ്യങ്ങൾ തമ്മിൽ കലഹിക്കുന്നു അവൻ വരവതിൻ തെളിവുകൾ കണ്ടിടുന്നു
Verse 3
സുവിശേഷ ഘോഷണത്തിൽ സഭകൾ ചേർന്നിടുന്നു പീഡിതരാകുന്നു വിശ്വാസികൾ അവൻ വരവതിൻ തെളിവുകൾ കണ്ടിടുന്നു.
Verse 4
ഉയർന്നെഴുന്നേറ്റിടുവിൻ സഹജരെ സമയമായി ഇനിയൊരു അവസരം ലഭിച്ചിടുമോ? അവൻ വരവിനായ്‌ വേഗത്തിൽ ഒരുങ്ങിടുക
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?