LyricFront

Kahalam kathukalil kettidarai

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കാഹളം കാതുകളിൽ കേട്ടിടാറായ് ദൈവദൂതർ പൊൻവീണകൾ മീട്ടിടാറായ് യേശു താനരുളിയ വാഗ്ദത്തം നിറവേറ്റാൻ കാലങ്ങൾ നമ്മെ വിട്ടു പായുകയായ്
Verse 2
സമാധാനമില്ല ഭൂവിൽ അനുദിനം നിലവിളി പടർന്നുയരുകയായ് ധരണി തന്നിൽ (2) ദൈവത്തിൻ പൈതങ്ങൾക്കാനന്ദം ധരണിയിൽ ക്ലേശിപ്പാൻ ലവലേശം സാധ്യമല്ല(2) കാഹളം...
Verse 3
ജനിച്ചു പ്രവർത്തി ചെയ്തു മരിച്ചുമൂന്നാം ദിനത്തിൽ മരണത്തെ ജയിച്ചേശു ഉയരത്തിൽ പോയ് (2) പാപവും ശാപവും നീക്കിതാൻ ജയം നൽകി പാപികൾക്കവൻ നിത്യശാന്തി നൽകി (2) കാഹളം...
Verse 4
പാടുവിൻ നവഗാനം അറിയിപ്പിൻ സുവിശേഷം ദൈവരാജ്യം ആസന്നമായ് മനം തിരിവിൻ (2) യെരിഹോവിൻ മതിലുകൾ തകർത്തിടാൻ ഉണരുവിൻ കാഹളം മുഴക്കിടാം ദൈവജനമേ (2) കാഹളം...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?