LyricFront

Kahalanadam kelkkaan neramaay

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കാഹളനാദം കേൾക്കാൻ നേരമായ് ഒരുങ്ങീടുക ദൈവജനമേ അന്ത്യകാലത്തിൽ എത്തീടുന്നു നാം വിളിച്ചവന്റെ പ്രവർത്തി ചെയ്യാം
Verse 2
ഒരുങ്ങീടുക നാഥൻ വേലയ്ക്കായി പകൽ തീരാറായ് രാത്രി വരുന്നു വിളിച്ച ദൈവം എന്നും കൂടെയുണ്ട് അന്ത്യം വരേയും നടത്തുന്നവൻ
Verse 3
പാപക്കുഴിയിൽ കിടന്ന നമ്മെ തൻ ജീവൻ തന്നു സ്നേഹിച്ചനാഥൻ കാൽവറി ക്രൂശിൽ രക്തം ചൊരിഞ്ഞു മാനവർക്കായ് ജീവൻ വെടിഞ്ഞു...
Verse 4
ഇന്നു തന്നെയോ നാളെയെന്നതോ നമ്മുടെ രാത്രിയെന്നറിയുന്നില്ല അല്പ പകലിൽ നാഥൻ സേവയ്ക്കായ് നമ്മെത്തന്നെ നാം സമർപ്പിച്ചീടാം...
Verse 5
ദുഃഖങ്ങൾ മാറും ഭാരങ്ങൾ തീരും പ്രാണപ്രീയന്റെ കൂടെ വാഴുമ്പോൾ ആ നൽ സുദിനം എണ്ണിയെണ്ണി നാം നോക്കി പാർത്തിടാം ഈ പാരിടത്തിൽ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?