LyricFront

Kaithaalathode thappinode nrithathode

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കൈത്താളത്തോടെ തപ്പിനോടെ നൃത്തത്തോടെ കർത്തനെ സ്തുതിച്ചീടുവിൻ തന്ത്രിനാദത്തോടെ വീണയോടും കിന്നരത്തോടും ഉല്ലസിച്ചാർത്തിടുവിൻ(2)
Verse 2
അവൻ നല്ലവൻ ദയ എന്നുമൂള്ളത് അതുന്നതൻ സ്തുതി എന്നുമവന് (2)
Verse 3
കോടി കോടി ദൂതഗണങ്ങൾ വാഴ്ത്തി പുകഴ്ത്തിടുന്നു ദൈവപുത്രനേശു മനുകുല രക്ഷയ്ക്കായി അവനിയിൽ അവതരിച്ചു (2)
Verse 4
നന്മചെയ്തു നാടെങ്ങും നടന്നവൻ കണ്ണുനീർ അകറ്റുവാനായ് പാപഭാരമേറ്റു താൻ കാൽവറി കുരിശതിൽ ജീവനെ തന്നുവല്ലോ (2)
Verse 5
പൊന്നു നാഥാ എന്നു മേഘേ വന്നീടുമോ എന്നെയും ചേർത്തീടുവാൻ നോക്കി നോക്കി കൺകൾ കൊതിച്ചിടുന്നേ വേഗം വന്നീടണമേ (2)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?