LyricFront

Kaivittu ellaarum enneyennum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കൈവിട്ടു എല്ലാരും എന്നെയെന്നും ഏകനെന്നു ഞാൻ നിനച്ചിടുമ്പോൾ മുൾപടർപ്പിൽ എനിക്കായ് ഒരുവൻ; അഗ്നിയിൽ ഇറങ്ങി നിന്നിടുന്നു എന്നെ മാറ്റിടുവാൻ പുതുതാക്കി തീർക്കുവാൻ
Verse 2
യേശു ആരിലും വലിയവൻ അവനൊപ്പം പറയാനാരുമില്ലേ യേശു ആരിലും വലിയവൻ അവനൊപ്പം പറയാനാരുമില്ലേ
Verse 3
തിരമാല എൻ നേരെ ആഞ്ഞടിച്ചു കാലുകൾ പടകിൽ തിന്നിളകി ലോകമാം കടലിൽ വീണിടുമോ ഭയത്തോടെ ഞാൻ നോക്കി നിന്നിടുമ്പോൾ കടലിന്മേൽ നടന്ന അധികാരമുള്ളവൻ കാറ്റിനെ ശാസിക്കും ശാന്തത നൽകിടും
Verse 4
ശൂന്യത മാത്രാണെന്റെ സമ്പാദ്യം ജീവിതം വ്യർത്ഥമെന്നു തോന്നിടുന്നോ പടകൽപ്പം നീക്കുവാൻ മനസ്സാകുമോ ആഴത്തിൽ വീശുവാൻ ഒരുങ്ങീടുമോ കാണാത്ത കാര്യങ്ങൾ നിൻ കണ്ണാൽ കാണുവാൻ എവിടെ തകർന്നുവോ അവിടെ മാനിക്കുവാൻ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?