LyricFront

Kakkanam dinam thorum karunayil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കാക്കണം ദിനംതോറും കരുണയിൽ നീ കാക്കണം ദിനംതോറും
Verse 2
കാക്കണം ലോകത്തിൻ പോക്കിൽ നിന്നെന്നുടെ ലാക്കെന്നും നിന്നിലാകുവാൻ കരുണയിൽ നീ
Verse 3
ജോലികളിൽ മനോഭാരമുണ്ടായി ഞാൻ ജോലിയിൽ മുഴുകിടാതെ കരുണയിൽ നീ
Verse 4
നല്ല മനസ്സാക്ഷി എള്ളളവും വിടാ- വുതല്ലാ സമയം തന്നു കരുണയിൽ നീ
Verse 5
വേദവാക്യങ്ങളെ ശോധന ചെയ്യുവാൻ ആദരമരുളിയെന്നെ കരുണയിൽ നീ
Verse 6
മുന്നമെ ദൈവത്തിൻ രാജ്യവും നീതിയും തന്നെയന്വേഷിച്ചിടുവാൻ കരുണയിൽ നീ
Verse 7
പ്രാർത്ഥന കേൾക്കേണമേ കർത്താവെ : എന്ന രീതി
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?