കള വിതയ്ക്കുവാൻ ശത്രു അരികിൽ വരുമ്പോൾ
പരിചയായി നീ എൻ അരികിൽ എത്തുമേ
എന്നെ താങ്ങി നിർത്തുവാൻ
എന്നെ വീണ്ടെടുക്കുവാൻ (2)
വല്ലഭാ നീ ശക്തനേ വല്ലഭാ നീ ശ്രേഷ്ഠനെ (2)
കള വിതയ്ക്കുവാൻ…
Verse 2
പഴുതു നോക്കി പഴുതു നോക്കി ശത്രു വരുമ്പോൾ
ഉദയ സൂര്യനായ് നീ ഉദിച്ചുയരുമേ
ഏഴയിൽ ബലം നീ ആശയവും നീ
അരികിൽ വന്നിടു എൻ അരികൽ വന്നിടു
കള വിതയ്ക്കുവാൻ…
Verse 3
നിൻ ബലം ധരിച്ചു ഞാൻ പൊരുതിടുമ്പോൾ
അഭയ സ്ഥാനമായ്, അമരക്കാരനായ്
ചാരെ വന്നടുത്തിടും ആശ്രയവും നീ (2)
അരികിൽ വന്നിടും എൻ അരികിൽ വന്നിടും
കള വിതയ്ക്കുവാൻ…
Verse 1
kala vithaykkuvaan shathru arikil varumpol
parichayaayi nee en arikil etthume
enne thaangi nirtthuvaan
enne veendedukkuvaan (2)
vallabhaa nee shakthane vallabhaa nee shreshdtane (2)
kala vithaykkuvaan…