LyricFront

Kalpathikkum desham ellaam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കാൽപതിക്കും ദേശമെല്ലാം എന്റെ രക്ഷകനു സ്വന്തമാകും കൺമുമ്പിൽ കാൺമതിന്മേൽ കാൽവറികൊടി പറക്കും
Verse 2
പറക്കട്ടെ പറക്കും ക്രൂശിന്റെ ജയക്കൊടി ഹാലേലൂയ്യാ ഉയരട്ടെ ഉയരട്ടെ യേശുവിൻ തിരുനാമം ഹാലേലൂയ്യാ ഉണരട്ടെ ഉണരട്ടെ ഗിദയോനിൽ സൈന്യം പോൽ ഹാലേലൂയ്യാ
Verse 3
മുഴങ്ങട്ടെ മുഴങ്ങട്ടെ യേശു താൻ ദൈവമെന്നു ഹാലേലൂയ്യാ തുറക്കട്ടെ തുറക്കട്ടെ സുവിശേഷ വാതിലുകൾ ഹാലേലൂയ്യാ വളരട്ടെ വളരട്ടെ വചനത്തിൽ വളരട്ടെ ഹാലേലൂയ്യാ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?