LyricFront

Kalvari krooshil yaagamaay theernnavane

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കാൽവറി ക്രൂശിൽ യാഗമായ് തീർന്നവനേ കാരുണ്യനാഥാ തിരുമുമ്പിൽ നമിച്ചിടുന്നു പാപവും ശാപവും നീക്കി എന്നിൽ പാവനാത്മാവിനെ നല്കണമെ
Verse 2
എല്ലാ രോഗങ്ങൾക്കുമവൻ വിടുതൽ നല്കും കണ്ണുനീർ തൂകുമ്പോൾ മനസ്സലിയും ഓരോ നാളുമെന്റെ ഭാരം ചുമന്നീടും ആധികൾ വ്യാധികൾ തീർക്കുമവൻ
Verse 3
ഏറെ പിഴച്ചു ഞാൻ വഴിതെറ്റി വീണുപോയി മ്ളേച്ഛമാം ജീവിത വഴിയിലൂടെ ഈ അശുദ്ധമാം ജീവിതം ചെയ്തുപോയ നാളുകൾ രക്ഷകാ തവ കൃപ നിറയ്ക്കണമേ
Verse 4
എന്റെ ആശയറ്റീമരുയാത്രയതിൽ നാശമാം ഗർത്തത്തിൽ വീണിടാതെ എൻ പേർക്കായ് തകർന്ന യേശുനാഥാ തിരുശാശ്വതപാതയിൽ നടത്തണമേ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?