LyricFront

Kalvariyil ninakkaay kartthan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കാൽവറിയിൽ നിനക്കായ് കർത്തൻ കരുതിയ രക്ഷയെ-യഗണ്യമായി കരുതിടല്ലെ കരയുന്ന മിഴിനീരെലാം തൻ കൈകളാൽ തുടച്ചു നൽവരം നല്കി നിന്നെ അണച്ചീടുമേ
Verse 2
എൻ നാഥനരികിലായ് അണഞ്ഞിടും നാൾ എന്നകതാരിൻ സ്നേഹം അവണ്ണ്യയമല്ലോ എനിക്കായ് ചിന്തിയ തൻ നിണച്ചാലുകൾ ഏകിയ രക്ഷയെ കാണുമേ ഞാൻ
Verse 3
അഴലുമാത്മാവിൻ ആശ്വാസമേകുവാൻ അഗ്നിയിൻ അഭിഷേകത്താൽ എഴുന്നള്ളുന്നേ ഏലിയാവിൻ പ്രാർത്ഥനക്കായ് അഗ്നിയെ അയച്ചവനേ നിന്നാത്മാവിൻ അഭിഷേകത്താൽ നിറക്കേണമേ
Verse 4
ഘോരമാം ചെങ്കടലാർത്തിരച്ചാലും ശത്രുവിൻ സൈന്യം പിന്തുടർന്നാലും വഴി തുറന്നക്കരെ കടത്തിടുവാൻ തൻ ഭുജബലം തുണയായി കൂടെയുണ്ട്
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?