LyricFront

Kanaavil nathhan vannuvallo

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കാനാവിൽ നാഥൻ വന്നുവല്ലോ കല്പാത്രങ്ങൾ വക്കോളം നിറച്ചല്ലോ (2) തീർന്നുപോയ് എന്നോതിയ നാവുകളിൽ ആർപ്പുനാദം മോദാൽ ഉയർന്നുവല്ലോ (2)
Verse 2
ഇതു മഹത്വമേ.... ദൈവമഹത്വമേ (2) അതുഗ്രഹിച്ചു നാം... സ്‌തുതി മുഴക്കിടാം (2)
Verse 3
അക്കരയ്ക്കുപോകാം എന്നോതിയവൻ അരുമശിഷ്യഗണങ്ങളെ ആനയിച്ചവൻ (2) ആർത്തിരമ്പും തിരകളെ അടക്കിനിർത്തിയോൻ ആഗ്രഹിച്ച തുറമുഖം ചേർത്തണച്ചവൻ (2) ഇതു...
Verse 4
ആഴിയിൻ ആഴത്തിൽ ഓടിയതാം മത്സ്യത്തിൻ വായിൽ കരുതിയതും (2) ആഴത്തിൽ നീക്കിവലയെറിഞ്ഞതും ആയതിനാൽ ഇരുപടകു നിറഞ്ഞതും (2) ഇതു...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?