LyricFront

Kanamine kanamine ennaanandama

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കാണാമിനീ കാണാമിനീയെന്നാനന്ദമാ- മെന്നേശുവിനെ കാണും ഞാനിനി
Verse 2
ആണിയെനിക്കായ് തുളച്ച തന്നിരു പാണികൾ മുത്തിടുവാൻ കണ്ണീരെനിക്കായൊലിച്ച നിൻമുഖം കണ്ടു നിന്നീടുവാൻ കാത്തു കാത്തു പാർത്തിടുന്നു ഞാൻ കാന്താ വരുവാൻ കാലമാകുമോ
Verse 3
വീഴ്ചഫലമാം ശാപം തന്റെ വാഴ്ചയിൽ തീർന്നിടുമേ താഴ്ചയുള്ളെൻ ദേഹമന്നു തീർച്ചയായ് മാറും കാത്തു കാത്തു പാർത്തിടുന്നു ഞാൻ കാന്താ വരുവാൻ കാലമാകുമോ
Verse 4
ഇന്നു മന്നിൽ പാർക്കും നാൾകൾ എന്നു ഖിന്നതയാം വന്നു പരമനവൻ പുതിയ വീട്ടിൽ ചേർത്തിടുമോ കാത്തു കാത്തു പാർത്തിടുന്നു ഞാൻ കാന്താ വരുവാൻ കാലമാകുമോ
Verse 5
വാഴ്ത്തിടുമേ വാഴ്ത്തിടുമേ : എന്നരീതി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?