LyricFront

Kandalum lokatthin paapatthe

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കണ്ടാലും ലോകത്തിൻ പാപത്തെ ചുമക്കും -2 ദൈവ കുഞ്ഞാടിതാ...ദൈവകുഞ്ഞാടിതാ...
Verse 2
ചുടുചോര ചിന്തി മറുവില ഏകി - 2 പാപിയെ സ്നേഹിച്ച നാഥാ..... നമിക്കുന്നു ഞാനാ പാദാരവിന്ദത്തിൽ-2 ആരാധനയ്ക്കു യോഗ്യനെ...ആരിലും ഉന്നതനെ-2
Verse 3
ഇരു കള്ളർ നടുവിൽ ആ മരക്കുരിശ്ശിൽ -2 എനിക്കായ് തകർന്നവനെ..... മുത്തിടും ഞാനാ പൊൻമുഖമൊരുനാൾ -2 ആരാധനക്ക് യോഗ്യനെ...ആരിലും ഉന്നതനെ -2
Verse 4
കല്ലറകൾ തുറന്നു പാറകൾ പിളർന്നു -2 പ്രാണൻ വെടിഞ്ഞതാം നേരം.... തിരശ്ശീല രണ്ടായ് ചീന്തിപ്പോയി - 2 മുടിത്തൊട്ടടിയോളം..(നാഥൻ ) പ്രാണൻ വെടിഞ്ഞ നേരം -2
Verse 5
ഹേ..! മരണമേ..! നിൻ ജയമെവിടെ...? -2 ഹേ..! മരണമേ..! നിൻ വിഷ മുള്ളെവിടെ..? മരണത്തെയും പാതാളത്തെയും... ജയിച്ചവനേശുവല്ലോ (സാക്ഷാൽ ) ദൈവത്തിൻ കുഞ്ഞാടവൻ - 2
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?