Verse 1കണ്ടോ കണ്ടോ കണ്ടോ
കണ്ടോ ലോകം
ഇത് ഫുളി ഫുളി ഫുളി
ചതിവിൻ ലോകം (2)
Verse 2നീ കുഴിയിൽ ചെന്ന് ചാടല്ലേ
ചീത്ത കൂട്ടിൽ വീഴല്ലേ
ലൈഫ് ഫുള്‍ സ്‌പോയില്‍ ആകുമേ (2)
Verse 3ടപ്പ് ടപ്പര ടപ്പാരെ
ടിക്കിരി ടിക്കിരി ടപ്പാരെ
ടപ്പ് ടപ്പര ടപ്പര ടപ്പര
ടിക്കിരി ടിക്കിരി ടപ്പാരെ (2)
Verse 4(ഹേയ് കുട്ടി ഒന്ന് നില്‍ക്ക്
ഞാനൊന്ന് പറയട്ടെ)
Verse 5കണ്ടോ കണ്ടോ കണ്ടോ
കണ്ടോ ലോകം
യേശു നമുക്കുവേണ്ടി
ഒരുക്കിടുന്ന ലോകം(2)
Verse 6ഈ ലൈഫ് ഫുള്‍ സെറ്റ് ആക്കൂ
വെച്ച റെയ്‌സ് ഓടിത്തീർക്കൂ
സ്വര്‍ഗ്ഗമാകും നാട്ടിലെത്തീടാൻ (2)
Verse 7ടപ്പ് ടപ്പര ടപ്പാരെ
ടിക്കിരി ടിക്കിരി ടപ്പാരെ
ടപ്പ് ടപ്പര ടപ്പര ടപ്പര
ടിക്കിരി ടിക്കിരി ടപ്പാരെ (2)