LyricFront

Kanmen naam daivathin

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കാൺമീൻ നാം ദൈവത്തിൻ പ്രീയമക്കളല്ലോ ക്രിസ്തേശുവിൻ പുണ്യാഹരക്തത്താൽ വീണ്ടെടുക്കപ്പെട്ടവരാം രാജപുരോഹിതർ നാം
Verse 2
ഹാലേലുയ്യാ ഇതെത്രദാഗ്യമേ ഹാലേലുയ്യാ ഇതെത്രമോദമേ
Verse 3
അതിക്രമങ്ങളാലും ഘോരപാപങ്ങളാലും മൃതരായിരുന്ന നമ്മെ പുതുജീവ൯ നൽകി ഉയിർപ്പിച്ചു കൃപയാൽ പുതൂബലം പകർന്നു തന്നൂ ഹാലേലുയ്യാ…
Verse 4
വിശുദ്ധനാം ദൈവത്തെ വിശുദ്ധിയിലാരാധിക്കാൻ വിളിക്കപ്പെട്ടവരല്ലോ വിശുദ്ധി കാത്തിടാം ഓട്ടം തികച്ചീടാം വിശ്വസ്ത സേവകരായ്‌ ഹാലേലുയ്യാ…
Verse 5
ഭിന്നത കലഹം ദ്വന്ദ്വപക്ഷങ്ങളും ഒന്നുമേ വേണ്ട പ്രീയരെ ഉന്നത ദൈവത്തിൻ തിരുഹിതം പോൽ നാം അന്യോന്യം സ്നേഹിച്ചീടാം ഹാലേലുയ്യാ…

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?