LyricFront

Kanneerellaam thorum bhoovil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കണ്ണീരെല്ലാം തോരും ഭൂവിൽ എന്നല്ലൽ തീരും നൊടിനേരത്തിൽ (2) പ്രാർത്ഥനയാം യാഗപീഠം ഉപവാസമാം ബലിവേദിയിൽ (2)
Verse 2
എന്റെ പ്രിയന്റെ സ്പർശന-ത്താൽ ചോർന്നതെല്ലാം തിരികെ നേടും (2 ) കണ്ണീരെല്ലാം….
Verse 3
ഇഹലോകമോഹം കൈവെടിയാൻ എന്നിലെ ശൂന്യതയെ അകറ്റാൻ നിത്യതയോളം പങ്കുവയ്ക്കാൻ ശ്രേഷ്ഠമാം നന്മകളാൽ നിറപ്പാൻ
Verse 4
നിൻ വചനം മാർഗ ദീപം എൻ ഹൃദയം നിങ്കൽ ആശ്വസിപ്പൂ (2) കണ്ണീരെല്ലാം….
Verse 5
കൈവിട്ടോർക്കെല്ലാം ആശ്ചര്യമേ തള്ളിപ്പറഞ്ഞോർ സാക്ഷി ചൊല്ലും (2) എറേ നാളായി ഞാൻ കാത്തിരുന്ന ദർശനങ്ങൾ-ക്കെല്ലാം മറുപടിയായ് (2) കണ്ണീ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?