LyricFront

Kanneeru veenaalum oppiyeduthe

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കണ്ണീരു വീണാലും ഒപ്പിയെടുത്ത് തുരുത്തിയിൽ ആക്കുന്ന നാഥനുണ്ട്(2) തുരുത്തി നിറയുമ്പോൾ അളന്നെടുത്ത് അനുഗ്രഹമേകുന്ന യേശുവുണ്ട്(2)
Verse 2
ആരെല്ലാം നിന്നെ അകറ്റി നിറുത്തിയാലും(2) നെഞ്ചോടു ചേർക്കുന്നരേശുവുണ്ട്(2) കണ്ണീരു...
Verse 3
സ്വന്തമായൊന്നും നിനക്കില്ലാതെ പോകിലും(2) സ്വന്തമായുള്ളവനോ എല്ലാറ്റിനും ഉടയവൻ(2) കണ്ണീരു...
Verse 4
കണ്ണാലെ കാണുന്നോർ കണ്ടില്ലെന്നാകിലും കാണുന്നോരെശുവെൻ കൂടെയുണ്ട് കണ്ണീരു...
Verse 5
പഴിയും നിന്ദയും പരിഹാസവുമേറുമ്പോൾ മാനിച്ചുയർത്തുന്നോരേശുവുണ്ട്-എന്നേ കണ്ണീരു...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?