LyricFront

Kannuneer thazhvarayil njanetam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കണ്ണുനീർ താഴ്വരയിൽ ഞാനേറ്റം വലഞ്ഞീടുമ്പോൾ കണ്ണുനീർ വാർത്തവനെൻ കാര്യം നടത്തിത്തരും
Verse 2
നിൻ മനം ഇളകാതെ നിൻ മനം പതറാതെ നിന്നോടുകൂടെയെന്നും ഞാനുണ്ട് അന്ത്യംവരെ
Verse 3
കൂരിരുൾ പാതയതോ ക്രൂരമാം ശോധനയോ കൂടിടും നേരമതിൽ ക്രൂശിൻ നിഴൽ നിനക്കായ് Verse 4: കാലങ്ങൾ കാത്തിടണോ കാന്താ നിൻ ആഗമനം കഷ്ടത തീർന്നിടുവാൻ കാലങ്ങൾ ഏറെയില്ല Verse 5: ദാഹിച്ചു വലഞ്ഞു ഞാൻ ഭാരത്താൽ വലഞ്ഞീടുമ്പോൾ ദാഹം ശമിപ്പിച്ചവൻ ദാഹജലം തരുമേ Verse 6: ചെങ്കടൽ തീരമതിൽ തൻ ദാസൻ കേണതുപോൽ ചങ്കിനു നേരെ വരും വൻഭാരം മാറിപ്പോകും Verse 7: തീച്ചൂള സിംഹക്കുഴി പൊട്ടക്കിണർ മരുഭൂ ജയിലറ ഈർച്ചവാളോ മരണമോ വന്നിടട്ടെ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?