LyricFront

Kanthan varaan kaalam aasannamakayaal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കാന്തൻ വരാൻ കാലം ആസന്നമകയാൽ ഒരുങ്ങീടാം പ്രിയരേ വിശുദ്ധിയെ തികച്ച് പ്രത്യാശ നാടിനെ കാണുവാൻ കാലമായ് വിശുദ്ധരോടൊത്തു വാഴുവാൻ കാലമായ്
Verse 2
യുദ്ധങ്ങൾ, ക്ഷാമങ്ങൾ, ഭൂകമ്പമെല്ലാം തൻ വരവിന്റെ അടയാളമല്ലോ (2) ഈറ്റുനോവിന്റെ ആരംഭമാകയാൽ വിശുദ്ധരായ് നാം നിലനിന്നീടാം (2)
Verse 3
ആദിമ സ്നേഹം ആദിമ വിശ്വാസം വചനത്തിൻ ശക്തി ദൈവിക വിടുതൽ (2) പ്രകടമായിടട്ടെ അഭിഷേകത്തിൻ ശക്തി ഈ അന്ത്യനാൾകളിൽ ദൈവികസഭയിൽ (2) Verse 4: പത്ഥ്യമാം ഉപദേശം ഓതിടുവാനായ് വൻ കൃപ ഏകുക ഏഴകളാം ഞങ്ങളിൽ(2) മാളികമുറിയിൽ പകർന്നുണർവിനെ പകരുക യേശുവേ ഈ അന്ത്യനാൾകളിൽ(2) Verse 5: മുട്ടോളമല്ല അരയോളം പോരാ നീന്തിട്ടല്ലാതെ കടപ്പാൻ വഹിയാത്ത (2) ആത്മനദി ഈ നാളിൽ പകരുക ദേവാ ചലിക്കുന്ന പ്രാണികൾ ജീവൻ പ്രാപിച്ചീടാൻ(2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?