LyricFront

Kanthe nee kelkka kaminimaule

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കാന്തേ! നീ കേൾക്ക കാമിനിമൗലേ!
Verse 2
തൻ വലങ്കരമതിൽ താരകളേഴും താങ്ങിക്കൊണ്ടനിശം തങ്കവിളക്കുകളേഴിനും നടുവേ തങ്കുന്നെൻ വചനം
Verse 3
നിന്റെ പ്രവൃത്തിയും യത്നവും ദുഷ്ടരെ വിട്ടകലും പതിവും നിന്റെ സഹിഷ്ണുതാശീലവുമിന്നു ഞാൻ കണ്ടിരിക്കുന്നു പ്രിയേ
Verse 4
കള്ളയപ്പോസ്തലർ വെള്ളവേഷം ധരിച്ചുള്ളൊരു വേളയിൽ നീ കള്ളരെന്നായവർ തമ്മെയറിഞ്ഞുടൻ തള്ളിയതും സുകൃതം
Verse 5
ആരുമിളകിടുമാറതിഘോരമായാഞ്ഞടിക്കും പകയി ന്നാപ്പെരുങ്കാറ്റിലെൻ നാമവുമേന്തി നീ നിന്നതു വന്ദ്യതരം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?