LyricFront

Kanuka nee yeshuvin snehathe

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കാണുക നീ യേശുവിൻ സ്നേഹത്തെ കാൽവരി മലയിലെ ക്രുശിന്മേൽ
Verse 2
ചിന്തിച്ചീടുവിൻ നീ സോദരാ സ്വന്തമായ് നിന്നെ നാഥൻ തീർക്കുവാൻ ചിന്തിരക്തം നിന്നെ രക്ഷിചീടുവാൻ
Verse 3
ബന്ധനസ്ഥനായ് കിടന്ന നിന്നേയും ബന്ധനത്തിൽ നിന്നും വിടുവിചീടാൻ ചിന്തിരക്തം നിന്നെ രക്ഷിചീടുവാൻ
Verse 4
അന്ധകാരത്തിൽ കിടന്ന നിന്നേയും കാന്തയായ് തന്റെ കൂടെ വാഴുവാൻ ചിന്തിരക്തം നിന്നെ രക്ഷിചീടുവാൻ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?